ഈരാറ്റുപേട്ട നഗരസഭ മുന്‍ അധ്യക്ഷന്‍ ടി.എം റഷീദിന്റെ ഭാര്യാപിതാവ് തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി. പരേതൻ മയൂരി റൈസ് പൗഡർ ഉടമയാണ്. കബറടക്കം ഇന്ന് ഒരുമണിക്ക് മുഹയ്ദ്ദീൻ മസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ: ഖദീജ തലനാട് കല്ലുപറമ്പിൽ കുടുംബാംഗം. മക്കൾ. സലീന, ഷീജ, ഫാത്തിമ, ജസീന, അനസ് (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ), സുബൈർ ( ഇജാസ് ട്രേഡേഴ്സ്). മരുമക്കൾ. ടി എം റഷീദ് (ഈരാറ്റുപേട്ട നഗരസഭ മുൻ അധ്യക്ഷൻ ), പരേതനായ റഷീദ് പാലേറ്റ് തലനാട്, അഷറഫ് എരുമേലി, സുധീർ തോട്ടുങ്കൽ ഈരാറ്റുപേട്ട, ജീജാ ഇടക്കുന്നം, ഷൈനി കോട്ടയം.