ഈരാറ്റുപേട്ട: തെക്കേകര കല്ലോലപ്പറമ്പിൽ നൂറുദ്ദീൻ 69 നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 10 ന് മുഹിയദ്ദീൻ പള്ളി ജുമാ മസ്ജിദിൽ ഭാര്യ: ലൈല. മക്കൾ: ഫാത്തിമ, ഷിനാസ്. മരുമകൾ: സച്ചു.
Related Articles
ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു
ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു. 90 വയസായിരുന്നു.തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് കെ.ജി.ജയൻ. 2019-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ൽ സംഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൊതു ദർശനവും സംസ്കാരവും നാളെ കൊച്ചിയിൽ നടക്കും
തെക്കേൽ ജോണി തോമസ് നിര്യാതനായി
കുന്നോന്നി: തെക്കേൽ ജോണി തോമസ് ( 71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ചൂണ്ടശേരി വടക്കേ തലയ്ക്കൽ കുടുബാംഗം. മക്കൾ: സോണിയാ ,റ്റോജി, മരുമകൻ: അജിൻ പുളിക്കകുന്നേൽ (പാലാ).
മുണ്ടുപാലം വരണ്ടിയാനിയിൽ വി.എ.ജോസഫ് (കുഞ്ഞേട്ടൻ) നിര്യാതനായി
പാലാ: മുണ്ടുപാലം വരണ്ടിയാനിയിൽ വി.എ.ജോസഫ് (88) (കുഞ്ഞേട്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) 2:30 ന് വീട്ടിൽ ആരംഭിച്ച് പാലാ ളാലം പഴയപള്ളിയിൽ. ഭാര്യ മേരിക്കുട്ടി കരിങ്കുന്നം വിച്ചാട്ട് കുടുബാംഗം. മക്കൾ: ഷീബ ജോർജ്കുട്ടി തടവനാൽ പ്രവിത്താനം, ഷിബു ജോസഫ് , ഷീന ജോസഫ് മരുമക്കൾ ജോർജുകുട്ടി തടവനാൽ പ്രവിത്താനം, ഷീന ചെമ്പുളായിൽ പയപ്പാർ.