നടയ്ക്കൽ: പാലയ്ക്കൽ ജോസഫ് തോമസ് (74) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (08.11.2026) ഉച്ചകഴിഞ്ഞ് 2.30 ന് സഹദാ ഗാർഡനിലുള്ള മകൾ ആശാ അനീഷിന്റെ ഭവനത്തിൽ ആരംഭിച്ച് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.