Pala

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മംഗളാരം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വികാരി റവ ഫാ. ജോസഫ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. ജൂബിൽ ജോസ് , ജെയ്സൺ കളപ്പുര എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിന് ജനറൽ മെഡിസിൻ , പൾമണറി മെഡിസിൻ , ഗൈനക്കോളജി , ഹോമിയോപ്പതി വിഭാഗങ്ങൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *