തലനാട്: പേണ്ടാനത്ത് മറിയക്കുട്ടി തോമസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭർത്താവ്: പരേതനായ തോമസ്. വെളിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ആഗ്നറ്റ് (അരുവിത്തുറ), സിസ്റ്റർ മരീന (പുണെ), സെബാസ്റ്റ്യൻ. മരുമകൾ: സിനി ഇളംതുരുത്തിയിൽ (വാകക്കാട്).





