General

കുസാറ്റിന്റെ ഫാക്കൽറ്റി ഓഫ് എൻജിനിയറിങ്ങിൽനിന്ന് നിർമിതബുദ്ധി ഉപയോഗിച്ചുള്ള സസ്യരോഗ നിർണയത്തിൽ പിഎച്ച്.ഡി. നേടി ഡോ. മിഥുൻ പി. മാത്യു

കുസാറ്റിന്റെ ഫാക്കൽറ്റി ഓഫ് എൻജിനിയറിങ്ങിൽനിന്ന് നിർമിതബുദ്ധി ഉപയോഗിച്ചുള്ള സസ്യരോഗ നിർണയത്തിൽ പിഎച്ച്.ഡി. നേടിയ ഡോ. മിഥുൻ പി. മാത്യു.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനിയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. പ്ലാത്തോട്ടം കുടുംബാംഗമായ മാത്യു ജോസഫിന്റെയും സൂസമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ: കരിപ്പാപ്പറമ്പിൽ കുടുംബാംഗമായ നീതാ മാത്യു.

Leave a Reply

Your email address will not be published. Required fields are marked *