Ramapuram

രാമപുരം മാർ ആഗസ്‌തിനോസ് കോളേജ് യൂണിയൻ ഭാരവാഹികൾ

രാമപുരം: അൽഫോൻസ് ബിനോയി-ചെയർമാൻ, ഷെൽടോണാ തോമസ്-വൈസ് ചെയർപേഴ്‌സൺ, അലെൻ തങ്കച്ചൻ-ജെനെറൽ സെക്രട്ടറി, അലൻ നോബിൾ, ആൽബെർട് അനിൽ -യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ, മാഗസിൻ എഡിറ്റർ ഏബൻ സോജൻ, ആർട്‌സ് ക്ലബ് സെക്രട്ടറി ബിസ്റ്റാ മരിയ ജോജോ, ലേഡി റെപ്രെസെന്ററ്റീവ്മാർ ഐശ്വര്യ ജോൺ ബോസ്കോ, ഗോപിക മോഹനൻ,

ഫസ്റ്റ് ഇയർ ഡിഗ്രി റെപ്. – ആൽബിൻ ഉല്ലാസ്, സെക്കന്റ് ഇയർ ഡിഗ്രി റെപ് -അഗസ്റ്റസ് ബിനോയി. തേർഡ്, തേർഡ് ഇയർ ഡിഗ്രി റെപ്.- റിബിൻ ബിനോയി, ഫസ്റ്റ് ഇയർ പി.ജി. റെപ്.- സൂര്യകിരൺ എസ്., സെക്കന്റ് ഇയർ പി ജി. റെപ് – റിജു ബേബി.

Leave a Reply

Your email address will not be published. Required fields are marked *