General

കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ) അന്നമ്മ സ്കറിയ നിര്യാതയായി

ആറുമാനൂർ : അയർക്കുന്നം കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ) അന്നമ്മ സ്കറിയ (93) നിര്യാതയായി. സംസ്കാരം ഇന്ന് (14.7.2026) രാവിലെ 10.30-ന് ഭവനത്തിൽ ആരംഭിച്ച് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ.

മകൻ : പരേതനായ ജോർജ് സ്കറിയ മരുമകൾ: ആനിയമ്മ ജോർജ് -ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം. പരേത അയർക്കുന്നം പുതിയിടം കുടുംബാംഗം.

Leave a Reply

Your email address will not be published. Required fields are marked *