Kottayam

SCST ത്രയ്മാസ മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിച്ചു

കോട്ടയം : SCST ത്രയ്മാസ മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന മീറ്റിങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു കെ. എം. IPS അധ്യക്ഷത വഹിച്ചു.

ജില്ലാ അഡീഷണൽ എസ്പി ശ്രീ ബിജു കെ ആർ, DCRB ഡിവൈഎസ്പി ശ്രീജ ജ്യോതി കുമാർ പി ജില്ലയിലെ സബ് ഡിവിഷണൽ ഓഫീസർമാർ ജില്ലാ എസ് സി എസ് ടി പ്രതിനിധികൾ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *