Obituary

തടത്തി കുഴിയിൽ ജോസ് മാത്യു നിര്യാതനായി

പാലാ: പൊതു പ്രവർത്തകനും കരൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന വള്ളിച്ചിറ തടത്തി കുഴിയിൽ ജോസ് മാത്യു നിര്യാതനായി.

Leave a Reply

Your email address will not be published. Required fields are marked *