Poonjar

ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വി ഭാഗത്തിൽ രണ്ട്‌ വെള്ളിമെഡൽ നേടി പൂഞ്ഞാർ സ്വദേശിനി

പൂഞ്ഞാർ: ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വി ഭാഗത്തിൽ കേരളത്തിന് വേണ്ടി രണ്ടു വെള്ളിമെഡൽ നേടി വേൾഡ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പൂഞ്ഞാർ സ്വദേശിനി.

80 കിലോഗ്രാം (80 KG) വിഭാഗത്തിൽ റൈറ്റ്, ലെഫ്റ്റ് ഹാൻഡ് (വലതു, ഇടതു കൈ) ഇനങ്ങളിലാണ് താരം രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കിയത്. പൂഞ്ഞാർ പനച്ചിപ്പാറ അർച്ചന ബേക്കറി ഉടമയായ ജോസിന്റെ ഭാര്യ മിനി ജോസ് ആണ് കേരളത്തിന് അഭിമാനമായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *