കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 22 മുതല്‍ 26 വരെ ആനിവേഴ്സറി മഹാസെയില്‍ നടത്തും. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടിവി, ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഐടി പെരിഫെറല്‍സ് തുടങ്ങി വിവിധ ഡിജിറ്റല്‍ ഉത്പ്പന്നങ്ങള്‍ക്ക് വന്‍വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ബിഎല്‍ഡിസി ഫാന്‍ സൗജന്യം.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 11,999 രൂപയുടെ സമ്മാനങ്ങള്‍. കൂടാതെ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെയുള്ള മറ്റ് നിരവധി സമ്മാനങ്ങളും സ്വന്തമാക്കാം. സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീന് 7490 രൂപയ്ക്കും ഫുള്‍ ഓട്ടോമാറ്റിക് വാഷിംഗ് മെഷീന് 11,999 രൂപയ്ക്കും ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് 18999 രൂപയ്ക്കും വണ്‍ ടണ്‍ ഏസി 22,999 രൂപ മുതലും ലഭിക്കും.
ലാപ്ടോപ്പുകള് 30990 രൂപ മുതലുണ്ട്. മാക്ബുക്ക് 63,990 രൂപ മുതല്‍ ലഭ്യമാണ്. കൂടാതെ 4500 രൂപ വിലയുള്ള പ്രീമിയം എലൈറ്റ് ലാപ്ടോപ്പ് ബണ്ടില്‍ സൗജന്യം. സ്കൂള്‍ ഐഡി കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ്പിനോടൊപ്പം പ്രിന്റര്‍ വാങ്ങുമ്പോള്‍ 1000 രൂപ വരെ ഡിസ്കൗണ്ട്. ഗെയിമിംഗ് പിസി വാങ്ങുമ്പോള്‍ 5000 രൂപ വിലമതിക്കുന്ന ബ്ല്യുടൂത്ത് സ്പീക്കര്‍ സൗജന്യം
ഗൃഹോപകരണങ്ങള്‍ പകുതിയിലധികം വിലക്കുറവിലും കിച്ചണ്‍ അപ്ലൈയിന്സുകള് 60 ശതമാനവും മൊബൈല്‍ ഗാഡ്ജെറ്റുകള്‍ പ്രത്യേക വിലക്കുറവിലും മഹാസെയിലില് ലഭിക്കും.
18999 രൂപ മുതല്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും ലഭ്യമാണ്. പഴയതോ കേടായതോ ആയ ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും 3000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്. പ്രിന്ററുകള്‍ 13990 രൂപ മുതല്‍ ലഭ്യമാണ്. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും നല്കുന്നു.
വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഫോണ്‍: 9020100100.





