കോട്ടയം : കലാശക്കൊട്ടും, ഫ്ലെക്സും ഇല്ലാതെ ചെലവുചുരുക്കി സൈക്കിളിൽ പ്രചാരണത്തിനിറങ്ങിയ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ചാണ്ടി ഉമ്മന്‍ 84031 വോട്ടാണ് (ലീഡ് 52907). കോട്ടയം ജില്ലയിൽ യു ഡി എഫ് തരംഗമാണ്.
പാലായില്‍ ഹാട്രിക് ജയം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്. 2172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.





