ചേന്നാട് : നീണ്ടുക്കുന്നേൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അറ്റീല്യ (89) ഉത്തരാഖണ്ഡിൻ്റെ തലസ്ഥാനമായ ഡെറാഡൂണിൽ അന്തരിച്ചു. സംസ്കാരം നാളെ (22-06-2026) രാവിലെ 10:00-ന് ഡെറാഡൂൺ ക്ലെമൻ്റ് നഗർ സെൻ്റ് മേരീസ് കോൺവെൻ്റ് ചാപ്പലിൽ. മാതാവ്: പരേതയായ മറിയം പ്ലാശനാൽ കടപ്ലാക്കൽ കുടുംബാംഗം. cസഹോദരങ്ങൾ: പരേതരായ ഏലിക്കുട്ടി വർക്കി വെട്ടിക്കൽ (തിരുവമ്പാടി-കോഴിക്കോട്), മറിയം വർക്കി വയലിൽ (ചേന്നാട്-കോട്ടയം), അന്നമ്മ ലൂക്കാ കല്ലുപുരക്കാത്ത് (എഴുകുംവയൽ-ഇടുക്കി), വർക്കി നീണ്ടുക്കുന്നേൽ (ഇരട്ടയാർ-ഇടുക്കി), ബ്രജീത്താ കുര്യൻ താഴത്തുവീട്ടിൽ (പാലാ-കോട്ടയം), മാണി നീണ്ടുക്കുന്നേൽ (ചേന്നാട്-കോട്ടയം), Read More…