General

ഒറ്റയീട്ടിയിൽ കിണറ്റിൽ വീണ കാട്ടുപൂച്ചയെ ഈരാറ്റുപേട്ട ഫയർഫോഴ്സ് രക്ഷപെടുത്തി

വെള്ളികുളം: ഒറ്റയീട്ടിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപൂച്ചയെ ഈരാറ്റുപേട്ട ഫയർഫോഴ്സ് രക്ഷപെടുത്തി. വ്യാപാരി വ്യവസായി വെള്ളികുളം യൂണിറ്റ് പ്രസിഡന്റ്‌ കാലാപറമ്പിൽ ചാക്കോ വർഗീസിന്റെ വീടിനു സമീപത്തെ കിണറ്റിൽ മൂന്നു ദിവസമായി കുടുങ്ങി കിടന്ന കാട്ടുപൂച്ചയെയാണ് ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷപെടുത്തിയത്.

വീഡിയോ: https://www.facebook.com/share/v/1CbyRTnufH/

Leave a Reply

Your email address will not be published. Required fields are marked *