Obituary

വെള്ളൂക്കുന്നേൽ (പുതിയകുന്നേൽ) മേരി മാത്യു നിര്യാതയായി

കൊണ്ടൂർ: വെള്ളൂക്കുന്നേൽ (പുതിയകുന്നേൽ) മേരി മാത്യു (84) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച (11.04.2026) രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ അന്നു തന്നെ ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

തീക്കോയി വള്ളിക്കാപ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുരുവിള മാത്യു. മക്കൾ: ലിസമ്മ, ലാലി, ടോമി. മരുമക്കൾ: സെബാസ്റ്റ്യൻ ചിറയാത്ത് (തൊടുപുഴ), ജയച്ചൻ വട്ടക്കുന്നേൽ (ഏഴല്ലൂർ), മായാ ടോമി (മുകുന്ദങ്കരി).

Leave a Reply

Your email address will not be published. Required fields are marked *