കൊണ്ടൂർ: പന്തലാനിക്കൽ മേഴ്സി സണ്ണി (59) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് 11.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കളത്തൂക്കടവ് കുന്നത്ത് കുടുംബാംഗമാണ്.
ഭർത്താവ്: സണ്ണി ജോസഫ്. മക്കൾ: സോജൻ (ഇൻഫോപാർക്ക് കൊച്ചി), സാനിയ (കാരിത്താസ് ആശുപത്രി തെള്ളകം).





