Obituary

പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് നിര്യാതയായി

വെയിൽകാണാംപാറ: പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് (96) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വെയിൽകാണാംപാറയിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വെയിൽകാണാംപാറയിലുള്ള ജോസഫിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അടുക്കം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.

ഭർത്താവ്: പരേതനായ ജോസഫ് ഉലഹന്നാൻ. മക്കൾ: അപ്പച്ചൻ, റോസമ്മ, ബേബി, ജോസഫ്, തോമാച്ചൻ, മാത്തുച്ചൻ, സേവ്യർ, മോളി. മരുമക്കൾ: വത്സമ്മ കളപ്പുരയ്ക്കൽ (ഇടാട്), അപ്പച്ചൻ വെട്ടുകല്ലിൻപുറത്ത് (പൂഞ്ഞാർ), ജെസി പനച്ചിക്കവയലിൽ (തീക്കോയി), മാഗി തയ്യിൽ (തിടനാട്), ലൗലി മുത്തനാട്ട് (തീക്കോയി), ബിനു ഞായർകുളം (തീക്കോയി), ജിഷ ആലപ്പാട്ടുകുന്നേൽ (മംഗലം ഡാം), സോണി പുളിക്കീൽ (തീക്കോയി).

Leave a Reply

Your email address will not be published. Required fields are marked *