Obituary

പൊങ്ങലയിൽ പി.കെ അനുക്കുട്ടൻ നിര്യാതനായി

കുന്നോന്നി: പൊങ്ങലയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ പി.കെ അനുക്കുട്ടൻ (59) നിര്യാതനായി. (പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് അംഗം, സി.പി.ഐ.എം കുന്നോന്നി ഈസ്റ്റ് ബ്രാഞ്ച് അംഗം) ഭാര്യ: ഇന്ദു (ആറൻമുള).

മാതാവ്: തങ്കമ്മ മക്കൾ: അമൽ, അജിത്ത് മരുമക്കൾ: ചാരുനാഥ് (കോന്നി). സംസ്കാരം ഇന്ന് (23-02-26, തിങ്കൾ) 4.00 PM ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *