Poonjar

48-ാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച മിനി ജോസിന് മികച്ച നേട്ടം

പൂഞ്ഞാർ : വയനാട് സുൽത്താൻ ബത്തേരിയിൽ ജനുവരി 28 മുതൽ 31 വരെ നടന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച മിനി ജോസിന്( പൂഞ്ഞാർ ) മികച്ച നേട്ടം. സീനിയർ, മാസ്റ്റർ വിഭാഗങ്ങളിലായി മത്സരിച്ച ഇവർ രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും കരസ്ഥമാക്കി.

​കോട്ടയം ജില്ലയ്ക്കു വേണ്ടി നാല് സ്വർണ്ണ മെഡലുകൾ നേടിയ മിനി ജോസിന്റെ പ്രകടനം വലിയ കരുത്തായി. പൂഞ്ഞാർ ‘ROF Edge Gym’-ൽ റിജു മാത്യുവിന്റെ കീഴിലാണ് മിനി പരിശീലനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *