General

വെള്ളികുളം പള്ളിയിൽ തിരുനാളിന് കൊടിയേറി

വെള്ളികുളം: വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംവിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ.സ്കറിയ വേകത്താനം കൊടിയേറ്റി.

31 ശനി രാവിലെ 6.15am ജപമാല. 6.45 am വിശുദ്ധ കുർബാന, നൊവേന.3.15 pm = വാദ്യമേളങ്ങൾ. 4.00 pm – ആഘോഷമായ പാട്ടു കുർബാന. ഫാ.സിബി പാറയടിയിൽ 5:45 pm തിരുനാൾ പ്രദക്ഷിണം, 7.15 ലദീഞ്ഞ്, തിരുനാൾ സന്ദേശം ഫാ.ജോസഫ് ആലഞ്ചേരിൽ.9.15 pm -സമാപനാശീർവാദം.

ഫെബ്രുവരി 1ഞായർ പ്രധാന തിരുനാളായി ആചരിക്കും. രാവിലെ 6 .15 am – ജപമാല, 6. 45 am – വിശുദ്ധ കുർബാന , 8.15am തിരുസ്വരൂപ പ്രതിഷ്ഠ, 3.00 pm പ്രസുദേന്തിമാരുടെ കഴു ന്ന് എഴുന്നള്ളിക്കൽ.3.15-വാദ്യമേളങ്ങൾ, 4.00 pm -ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ഫാ. ജോർജ് പ്ലാത്തോട്ടത്തിൽ. 6.15 pm ആഘോഷമായ തിരുനാൾ പ്രദക്ഷിണം, 7. 45 pm -ലൈറ്റ് ആൻഡ് സൗണ്ട് ഷോ .8 .00 pm – ആകാശ വിസ്മയം .8.15 pm വാദ്യമേളം 8.45 pm – കൊച്ചി തരംഗ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.

വെള്ളിയാഴ്ച ഇടവക ദിനമായി ആചരിച്ചു. തിരുനാൾ കർമ്മത്തിന് ഫാ മാത്യു മുകളേൽ നേതൃത്വം നൽകി. മരിച്ചവർക്ക് വേണ്ടി പ്രാർത്ഥന, വാഹന വെഞ്ചിരിപ്പ് എന്നിവ നടത്തപ്പെട്ടു. ഇടവകയിലെ അൻ്റോണിയൻ ആർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കലാസന്ധ്യ നടത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *