Obituary

കലയത്തിനാൽ ഏലിക്കുട്ടി ജോസഫ് നിര്യാതയായി

മേലമ്പാറ: കലയത്തിനാൽ പരേതനായ കെ.എം.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (96) അന്തരിച്ചു. മൃതദേഹം നാളെ വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭരണങ്ങാനം പറമുണ്ടയിൽ കുടുംബാംഗമാണ്. മക്കൾ: സാലമ്മ, ഓമന, മാത്തച്ചൻ, മോളി, ടെസി, ലൂസി, അഡ്വ. ജസ്റ്റിൻ പാലാ (പ്രസിഡന്റ് ലയൺസ് ക്ലബ്, ഈരാറ്റുപേട്ട). മരുമക്കൾ: കെ.ടി.ജോസഫ് കിഴക്കേക്കര (പാലാ), തങ്കച്ചൻ ഏറത്ത് (നീറന്താനം, രാമപുരം), സോഫി കൊച്ചുപറമ്പിൽ (വാഴക്കുളം) ടോമിച്ചൻ അറയ്ക്കൽ (മഞ്ഞാമറ്റം), ജോസ് മുള്ളുകുടിക്കൽ (അടിച്ചിറ, മാതാ മെഡിക്കൽസ് ഗാന്ധിനഗർ),ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ (കരൂർ), സുജ പെരുന്നിലത്ത് (അരുവിത്തുറ, എആർഎസ് ഭരണങ്ങാനം).

Leave a Reply

Your email address will not be published. Required fields are marked *