ഇളപ്പുങ്കൽ: കുന്നേൽ ഏലിയാമ്മ ജോസഫ് (80) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
Related Articles
ഒഴാക്കൽ റ്റി. ജേക്കബ് (സണ്ണി) നിര്യാതനായി
പ്ലാശനാൽ : ഒഴാക്കൽ റ്റി. ജേക്കബ് (സണ്ണി -82)നിര്യാതനായി. സംസ്കാരം നാളെ( ശനി) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ്. മേരീസ് പള്ളിയി സെമിത്തേരിയിൽ. ഭാര്യ എൽസി ജേക്കബ് തീക്കോയി വേലത്തുശ്ശേരി മണ്ണൂർ കുടുംബാഗം. മക്കൾ: ബീനു ബോബി, സാജു ജേക്കബ്. മരുമക്കൾ :ബോബി എബ്രഹാം, ഷീജ സാജു.
തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി
ഈരാറ്റുപേട്ട നഗരസഭ മുന് അധ്യക്ഷന് ടി.എം റഷീദിന്റെ ഭാര്യാപിതാവ് തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി. പരേതൻ മയൂരി റൈസ് പൗഡർ ഉടമയാണ്. കബറടക്കം ഇന്ന് ഒരുമണിക്ക് മുഹയ്ദ്ദീൻ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ തലനാട് കല്ലുപറമ്പിൽ കുടുംബാംഗം. മക്കൾ. സലീന, ഷീജ, ഫാത്തിമ, ജസീന, അനസ് (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ), സുബൈർ ( ഇജാസ് ട്രേഡേഴ്സ്). മരുമക്കൾ. ടി എം റഷീദ് (ഈരാറ്റുപേട്ട നഗരസഭ മുൻ അധ്യക്ഷൻ ), Read More…
തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി
കുന്നോന്നി: തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി. സംസ്കാരം നാളെ (ശനി 30-3-24) 3 ന് തകിടി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ഷൈനി കൈപ്പള്ളി പുളിക്കാട്ട് കുടുംബാംഗം മക്കൾ: ബിനു അഗസ്റ്റ്യൻ, ഡിനു അഗസ്റ്റ്യൻ.