Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഇ.എൻടി വിഭാഗം മെഡിക്കൽ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മേരീക്വീൻസ് ഇ.എൻടി സർജറി വിഭാഗം ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 15, 16, 17 തീയ്യതികളിൽ ആശുപത്രി ക്യാംപസിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, രജിസ്ട്രേഷൻ, ഓഡിയോമെട്രി ആൻഡ് പി.ടി.എ ടെസ്റ്റ്, ഡിജിറ്റൽ എക്സ് റേ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും.

കൂടാതെ ലാബ് പരിശോധനകൾ, CT സ്കാൻ, എൻഡോസ്കോപ്പി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ മുൻ‌കൂർ ബുക്കിംഗ് സേവനം നിർബന്ധമായും ഉപയോഗിക്കുക: ഫോൺ: +91 87146 08594, 82810 01025.

Leave a Reply

Your email address will not be published. Required fields are marked *