തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നാളെ നടക്കും. നാളെ (31-12-2025) ബുധൻ ഉച്ച കഴിഞ്ഞ് 3 പി എം ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് റ്റി. ഡി. ജോർജ് തയ്യിൽ അധ്യക്ഷത വഹിക്കും.