Obituary

കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ) നിര്യാതനായി

മുണ്ടക്കയം: പറത്താനം കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ – 76) നിര്യാതനായി. ഭൗതിക ശരീരം നാളെ (24/12/ 2025 ബുധനാഴ്ച ) രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടു വരുന്നതും ഉച്ച കഴിഞ്ഞ് 3 മണിക്ക് സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തുന്നതുമാണ്.

ഭാര്യ: അന്നു തോമസ് പാലൂർക്കാവ് കൊല്ലക്കൊമ്പിൽ കുടുംബാംഗം. മക്കൾ: നീതു (യു കെ), ടോം (ജിഎം, ജോസഫ് റബേഴ്സ്, കഞ്ഞിരപ്പള്ളി ), നെബു (ദുബായ്). മരുമക്കൾ: ജിമ്മി കുര്യൻ (ഒറ്റപ്ലാക്കൽ മണർകാട്, യു കെ), അനു ജോസഫ് (മുട്ടത്തു കുന്നേൽ, പൈക, സെൻറ്. മേരീസ്‌ എച് എസ് എസ്, ഭരണങ്ങാനം), അനു ലിസ തോമസ് (കരുവേലിത്തറ ചങ്ങനാശ്ശേരി, ദുബായ്).

Leave a Reply

Your email address will not be published. Required fields are marked *