എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് കൺവൻഷൻ ഇന്ന് (ചൊവ്വ) 5 മണിക്ക് വലവൂർ ബാങ്ക് കൺവൻഷൻ സെൻ്ററിൽ ജോസ് കെ.മാണി. എം.പി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫും വള്ളിച്ചിറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിമ്മി ടിങ്കിൾ രാജും ഉൾപ്പെടെ വാർഡ് ,ബ്ലോക്ക് വാർഡ് സ്ഥാനാർത്ഥികളും കക്ഷി നേതാക്കളും പങ്കെടുക്കും.





