Poonjar

വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡ് ഉൽഘാടനം ചെയ്തു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തും അനുവദിച്ച 5 ലക്ഷം രൂപക്ക്, കോൺക്രീറ്റിംഗ് നടത്തി, പണി പൂർത്തീകരിച്ച, പൂഞ്ഞാർ ടൗൺ വാർഡിലുള്ള, വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡിന്റെ ഉൽഘാടനം, പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി മുതിരേന്തിക്കൽ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *