രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻസ് യൂണിയൻ 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയി നിർവ്വഹിച്ചു.
മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് കോറിനേറ്റർമാരായ ജോബിൻ പി മാത്യു, ഷീബാ തോമസ്. സുമേഷ് സി എൻ, വൈസ് ചെയർപേഴ്സൺ അനിറ്റ ഉണ്ണി, ജനറൽ സെക്രട്ടറി ജയലക്ഷ്മി ഇ എസ് തുടങ്ങിയവർ പ്രസംഗിച്ചു.