ഈരാറ്റുപേട്ട: മുതുപുന്നയ്ക്കൽ എം.കെ.കുര്യൻ (70) (മരിയ മെഡിക്കൽസ്) അന്തരിച്ചു. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ആനക്കല്ല് പാറക്കുളങ്ങര മറിയമ്മ കുര്യൻ. മക്കൾ: നോബിൻ, തോമസ്കുട്ടി, ജയിംസ്, അലക്സ്, പരേതനായ റൂബിൻ കുര്യൻ. മരുമക്കൾ: ജിൽസി ജോൺ കാവിൽ (തൃശൂർ), നീനു അന്ന ജോണി തട്ടാംപറമ്പിൽ (പ്ലാശനാൽ), അശ്വതി ജയിംസ് അരിഞ്ചിടത്ത് (കൂവപ്പള്ളി), പൗളിൻ വർഗീസ് കണ്ണാത്ത് (കൂട്ടിക്കൽ).