General

നിയമബോധന സെമിനാർ നടത്തി

മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റി, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അഡ്വ: ഷാൻസി ഫിലിപ്പ് നിയമ ബോധന ക്ലാസ്സ്‌ എടുത്തു.

യോഗത്തിൽ പിടിഎ പ്രസിഡന്റ്‌ സനിൽ കെ റ്റി, വി.എച്ച്.എസ്‌. ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്‌, എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ ബി, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ കോർഡിനേറ്റർ രേഖമോൾ പി ആർ, രതീഷ് വി എസ്‌ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *