Obituary

തെക്കെകുറത്തിയാട്ട് മേരി തോമസ് നിര്യാതയായി

പാറമ്പുഴ: തെക്കെകുറത്തിയാട്ട് പരേതനായ റ്റി.വി. തോമസിന്റെ ഭാര്യ മേരി തോമസ് (81) നിര്യാതയായി. സംസ്കാരം നാളെ (12/3/2024) വൈകിട്ട് 4.30 ന് പാറമ്പുഴ ബേത്ലഹേം ദൈവാലയത്തിൽ. പരേത തെള്ളകം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ: ജാൻസി, ഷേർളി, ജയ്മോൻ (മാതാ മെറ്റൽസ്) ബിജു (സ്ട്രോങ്ങ് സിമൻറ് പ്രോഡക്ട്സ് ) ജോജി കുറത്തിയാടൻ (മുൻ മുനിസിപ്പൽ കൗൺസിലർ, കേരള കോൺഗ്രസ്(എം)കോട്ടയംനിയോജക മണ്ഡലം പ്രസിഡണ്ട്)

മരുമക്കൾ : രാജൻ ചൂരക്കുളം (മുൻപഞ്ചായത്ത് മെമ്പർഅതിരമ്പുഴ), ജോസ് അക്കരക്കടുപ്പിൽ (തോട്ടയ്ക്കാട്), ജോളി (എടച്ചേരിൽ, ആർപ്പൂക്കര), ജെസി (മുകളേൽ, അതിരമ്പുഴ), ബീന (കപ്രായിൽ,ആർപ്പൂക്കര).

Leave a Reply

Your email address will not be published. Required fields are marked *