പൂഞ്ഞാറിൽ യുവാവ് തൂങ്ങി മരിച്ചു. പേക്കാക്കുഴിയിൽ പ്രകാശിന്റെ മകൻ ജീവൻ ആണ് മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.