മുണ്ടക്കയം :സിവിൽ സർവീസ് പരീക്ഷയിൽ അൻപത്തി നാലാം റാങ്ക് നേടിയ പുലിക്കുന്ന് സോനറ്റ് ജോസിനെയും, വണ്ടൻപതാൽ താമസം നസ്രിൻ. പി. ഫാസിമിനെയും ആന്റോ ആന്റണി. എം. പി. വീടുകളിലെത്തി ഷാളും മെമെൻ്റോയും നൽകി ആദരിച്ചു.
ആദരിക്കൽ ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. എസ്. രാജൂ, സെബാസ്ട്യൻ ചുള്ളിത്തറ, വി. ടി. അയൂബ്ഖാൻ, ബെന്നി ചേറ്റു കുഴി, ടി. ടി. സാബു,അരുൺ കൊക്കപ്പള്ളി, റെജികള ത്തു കുളങ്ങര, രഞ്ജിത് കുര്യൻ, സിനിമോൾ തടത്തിൽ, ജിനീഷ് മുഹമ്മദ്, ടോമി താമരശ്ശേരി , തോമസ് കോശി, റെജി പോളക്കൽ, തോമസ് മുല്ല പാട്ട്,ജോമോൻ പാറയിൽ,സെബാസ്റ്റ്യൻ പുറ്റുമണ്ണിൽ, എന്നിവരും എം. പി. യോടൊപ്പം സന്നിഹിതരായിരുന്നു.