Obituary

വളതൂക്ക് പാപ്പാലിപ്പറമ്പിൽ കെ.എ കുട്ടപ്പൻ നിര്യാതനായി

പൂഞ്ഞാർ: വളതൂക്ക് പാപ്പാലിപ്പറമ്പിൽ കെ.എ കുട്ടപ്പൻ (82) നിര്യാതനായി. സംസ്കാരം നാളെ (11/01/25 ശനി) ഉച്ചകഴിഞ്ഞ് 3 ന് മകൻ കടൂപ്പാറ സമജിൻ്റ വീട്ടിൽ കർമ്മങ്ങൾക്ക് ശേഷം വളതൂക്കിലുള്ള വീട്ടുവളപ്പിൽ. സി.പി.ഐ.എം പൂഞ്ഞാർ മുൻ ലോക്കൽ കമ്മറ്റി അംഗം ആയിരുന്നു.

ഭാര്യ സരോജിനി കുട്ടപ്പൻ വെച്ചുച്ചിറ വെട്ടിക്കൽ കുടുംബാംഗം. മക്കൾ: ഷാജിമോൻ പി.കെ, സജീവ് പി.കെ (ട്രാവൻകൂർ ടൈറ്റാനിയം തിരുവനന്തപുരം), മനോജ് പി.കെ (ലോട്ടസ് ഫ്ലവേഴ്സ് ഭരണങ്ങാനം), സമജ് പി.കെ (ആയുർവ്വേദ ഫിസിയോതെറാപ്പിസ്റ്റ്.

മരുമക്കൾ: ആശ സി.കെ ചെറ്റയിൽ കൂടല്ലൂർ (ആശ വർക്കർ), സപ്നാ സജീവ് വിശാഖ് പാരിപ്പള്ളി (കഴക്കൂട്ടം ഗവ. എച്ച്.എസ്), ജിജി പി.എസ് വലരിമാക്കൽ ഇടമറുക് (പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്), ആശ തടത്തിൽപുരയിടം പാമ്പാടി.

Leave a Reply

Your email address will not be published. Required fields are marked *