തീക്കോയി: പുതനപ്രകുന്നേൽ അന്നമ്മ ജോസഫ് (90) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (വ്യാഴം) 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അഴകത്തേൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ പി.എം.ജോസഫ്. മക്കൾ: മേരിക്കുട്ടി, സിസ്റ്റർ ഗ്ലാഡിയ കൊല്ലം (റിട്ട. പ്രിൻസിപ്പൽ നിലമ്പൂർ), പി.ജെ.മാത്യു (പി.ജെ.ട്രേഡേഴ്സ് എറണാകുളം), ജെസ്സി, പി.ജെ.കുര്യാച്ചൻ (പവർകോ എറണാകുളം), ഫ്ലോസി, വിനോദ്. മരുമക്കൾ: ബേബി ഒഴാക്കൽ (പൂഞ്ഞാർ),
ലത കൂട്ടുങ്കൽ കോതമംഗലം (റിട്ട. അപ്പോളോ ടയേഴ്സ്), മാത്തുക്കുട്ടി പുളിക്കൽ ഏന്തയാർ (സെന്റ് തോമസ് ഏജൻസീസ് പത്തനാപുരം), റെജി മാനാംതടം ഇടപ്പാടി (റിട്ട.എജിഎം ബിഎസ്എൻഎൽ), സിബി തൂങ്കുഴി (പൈക), ജിഷ പിണക്കാട്ട്പറമ്പിൽ (വണ്ണപ്പുറം).