General

ഡോ. യൂഹനോൻ മാർ തിയോഡോസിസിനെ ബിജെപി നേതാക്കൾ സന്ദർശിച്ച് ക്രിസ്തുമസ് സന്ദേശം കൈമാറി

മൂവാറ്റുപുഴ: മലങ്കര കത്തോലിക് സുറിയാനി സഭ പിതാവ് റവ ഡോ. യൂഹനോൻ മാർ തിയോഡോസിസിനെ മുവാറ്റുപുഴയിലെ സഭ ആസ്ഥാനത്ത് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് അദ്ദേഹത്തിന് ക്രിസ്തുമസ് സന്ദേശം കൈമാറി.

ജില്ലാ ജന: സെക്രട്ടറി വി കെ ഭസിത് കുമാർ, മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ മോഹൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഒ പി മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *