Poonjar

യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ് ശര്ത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിന അനുസ്മരണ സമ്മേളനം നടത്തി

പൂഞ്ഞാർ: യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി ഷുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷിത്യ ദിനവും അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. പൂഞ്ഞാർ തെക്കേക്കര കോൺഗ്രസ് ഭവനിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം DCC ജനറൽ സെക്രട്ടറി അഡ്യ . ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് അഡ്യ. ബോണി മാടപ്പള്ളി അധ്യക്ഷത വഹിച്ചു.

DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ഗ്രാമപഞ്ചായത്ത് മെംബർ റോജി തോമസ് മുതിരേന്തിയ്ക്കൽ അനീഷ് കീച്ചേരി തോമസുകുട്ടി വെട്ടത്ത് ജസ്റ്റിൻ കൊല്ലം പറമ്പിൽ പ്രശാന്ത് മങ്കുഴി കുന്ന് സച്ചു ജോഷി കല്ലൂ ത്താവളത്തിൽ വിനോദ് പുലിയള്ളും പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.