Erattupetta

നേപ്പാൾ സ്വദേശിയായ യുവാവിന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി

ഈരാറ്റുപേട്ട: നേപ്പാൾ സ്വദേശിയായ യുവാവിനെ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ചൂട് വെള്ളം ഒഴിച്ച് പെള്ളിച്ചു. പൊള്ളലിൽ ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു എന്ന് ഈ യുവാവിന്റെ കാര്യങ്ങൾ അറിഞ് സഹായിക്കാൻ എത്തിയ ഈരാറ്റുപേട്ട സ്വദേശികളായ എസ് എച്ച് ആർ പ്രവർത്തകർ പറഞ്ഞു.

പൊള്ളലേറ്റ ഈ യുവാവ് ഇപ്പോൾ ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസയിലാണ്.

Leave a Reply

Your email address will not be published.