കൊണ്ടൂർ : വെട്ടിക്കൽ ജിജോ ജോസഫ് (52) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.00 ന് ഭരണങ്ങാനത്തുള്ള വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിസെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പൂഞ്ഞാർ: പനച്ചിപ്പാറ വാഴേക്കാട് മഴുവഞ്ചേരിൽ കാർത്യായനിയമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥൻ നായർ, ഉപ്പുതറ, സോമനാഥൻ നായർ, പൂഞ്ഞാർ, ബാബു, ചോലത്തടം, വിജയൻ, കട്ടപ്പന, പരേതയായ അമ്മിണിക്കുട്ടി നായർ. മരുമക്കൾ: വിശ്വനാഥൻ നായർ അജ്മീർ, സുധ ഉപ്പുതറ, ലത സോമൻ പാലാ, സുജാത, ചോലത്തടം, ബിജി കട്ടപ്പന.