Obituary

വടക്കേൽ ജോസഫ് (കൊച്ചേട്ടൻ) അന്തരിച്ചു

ഇടമറുക്: വടക്കേൽ ജോസഫ് (കൊച്ചേട്ടൻ-80) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചകഴിഞ് രണ്ടു മണിക്ക് ഇടമറുക് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: ചിന്നമ്മ ഇടപ്പാടി കുടക്കച്ചിറയിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ആൻസിറ്റ് എസ്.എച്ച്. മൂലമറ്റം, മനോജ്, മാജി. മരുമക്കൾ: മോൻസി മഞ്ഞക്കുഴക്കുന്നേൽ പൊടിമറ്റം, സിബി തുറയ്ക്കൽ മുതലക്കോടം.

Leave a Reply

Your email address will not be published.