കോട്ടയം ഗവൺമെന്റ് പ്രീപ്രൈമറി സ്കൂളിലെ താത്കാലിക ഒഴിവിലേക്ക് പ്രീപ്രൈമറി ടീച്ചറെ നിയമിക്കുന്നു.

എസ്.എസ്.എൽ.സിയും ഗവൺമെന്റ് അംഗീകൃത പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സും ഉള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 28 ന് രാവിലെ 11 ന് കോട്ടയം കിഴക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.

വിശദ വിവരത്തിന് ഫോൺ: 0481 2301123