job

പാലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒഴിവ്

പാലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് ( താത്കാലികം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിപിടി യോഗ്യതയുള്ളവർക്ക് പക്കെടുക്കാം.

താത്പര്യമുള്ളവർ ഏപ്രിൽ 26 ന് രാവിലെ 11 ന് അഭിമുഖത്തിന് പാലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ ഹാജരാകണം.

Leave a Reply

Your email address will not be published.