ഈരാറ്റുപേട്ട: ഉദ്ദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന 170 സെൻറീമീറ്റർ ഉയരം ഇരുനിറമുള്ള ശരീരം ഊരും പേരും തിരിച്ചറിയാൻ പറ്റാത്ത ഒരു പുരുഷന്റെ മൃതദേഹം ഈരാറ്റുപേട്ട ഈയിലക്കയം ഭാഗത്തു ആറ്റിൽ നിന്ന് കണ്ടെത്തി.
പെരിങ്ങുളം: കത്രിക്കുട്ടി ടീച്ചറെ കാണാൻ നിഷാ ബിനോയ് എത്തി. സ്കൂളിൽ പത്ത് വർഷം അധ്യാപികയായിരുന്ന കത്രിക്കുട്ടി ടീച്ചറും, വിദ്യാർത്ഥിനിയായിരുന്ന നിഷാ ബിനോയിയും തമ്മിൽ മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള അപൂർവ്വമായ ഒരു കൂടിക്കാഴ്ചക്കാണ് പെരിങ്ങുളം സ്കൂൾ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ അധ്യാപകദിനത്തിൽ മലയാള മനോരമയുടെ ” ഗുരു സ്മൃതി ” എന്ന പംക്തിയിൽ നിഷാ ബിനോയി കത്രിക്കുട്ടി ടീച്ചറിനെ അനുസ്മരിച്ചത്. പ്രിയപ്പെട്ട അധ്യാപികയെ ഒന്ന് നേരിട്ട് കാണാൻ കൊതിക്കുന്നതിനെക്കുറിച്ചും , ആ ദിവസത്തിനായി മകനുമൊത്ത് കാത്തിരിക്കുന്നതിനെക്കുറിച്ചും തൊടുപുഴ വെണ്മണി Read More…
ഈരാറ്റുപേട്ട . നഗരസഭയും വ്യാപാരി വ്യവസായ ഏകോപന സമിതിയും സംയുക്തമായി നടത്തുന്നതും 11 ദിവസം നീണ്ട് നിൽക്കുന്ന ഈരാറ്റുപേട്ട നഗരോത്സവത്തിന്റെ മുന്നോടിയായുള്ള സാംസ്കാരിക ഘോഷയാത്ര ഈരാറ്റുപേട്ട നഗരത്തിൽ നടത്തി. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാരൂപങ്ങൾ ടാബ്ലോകൾ കേരള സാംസ്കാരിക തനിമ വിളിച്ചോതുന്ന വേഷ വിതാനങ്ങൾ അടങ്ങുന്നതും വിവിധ സാമൂഹിക സാംസ്കാരിക സാമൂഹിക സംഘടനകളുടേ പ്രാധിനിത്യവും വാദ്യമേളങ്ങളും സാംസ്കാരിക ഘോഷയാത്രക്ക് കൊഴുപ്പേകി. ഈരാറ്റുപേട്ട പി എം.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും Read More…