kottayam

ഇടതു ദുർഭരണത്തിനെതിരെ താക്കിതുനൽകാൻ പ്രതിപക്ഷ നേതാവ് ഇന്ന് കോട്ടയത്ത്

കോട്ടയം: ഇടതുമുന്നണി സർക്കാരിൻ്റെ ദുർഭരണം തുറന്ന് കാട്ടൻ യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 3 pm ന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതിശൻ എൽ ഡി എഫ് സർക്കാരിന് താക്കിത് നൽകും .

യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.
യുഡിഎഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും, യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസും, സെക്രട്ടറി അസീസ് ബഡായിലും അറിയിച്ചു.

Leave a Reply

Your email address will not be published.