അടുക്കം : തറക്കുന്നേൽ റ്റി റ്റി സെബാസ്റ്റ്യൻ (കുഞ്ഞൂഞ് ) (69) നിര്യാതനായി. സംസ്കാരശുസ്രൂഷകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ ആരംഭിച്ച് അടുക്കം സെന്റ് സേവിയേഴ്സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
പൊന്നംപറമ്പിൽ ജഗൻ മാത്യൂവിന്റെ ഭാര്യാ പിതാവ് തേനംമാക്കൽ കാപ്പിൽ റ്റി സി ജോസഫ് (കുഞ്ഞേപ്പ്) (88 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് 12.00 ന് പൊന്നംപറമ്പിൽ ജഗന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പെരുന്നിലം : വെട്ടിക്കൽ വി വി ജെയിംസ് (ജെയിംസ് സാർ) (75) നിര്യാതനായി. സെന്റ് ജോർജ് ഹൈസ്കൂളിലും ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് സ്കൂൾ കഴിഞ്ഞ മാസം സംഘടിപ്പിച്ച ഗുരു വന്ദനം എന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സാറിന്റെ ഭവനം സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. മൃതദേഹം നാളെ വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച 11 മണിക്ക് വീട്ടിൽ Read More…
ദുബായ്: പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകീട്ട് Read More…