Erattupetta

കടുവാമുഴി – ഓലയാം – തെള്ളിയാമറ്റം റോഡിൽ താൽകാലികമായി ഗതാഗതം നിരോധിച്ചു

ഈരാറ്റുപേട്ട: കടുവാമുഴി – ഓലയാം – തെള്ളിയാമറ്റം റോഡിൽ താൽകാലികമായി ഗതാഗതം നിരോധിച്ചു.

പാലാ മണ്ഡലത്തിൽ ഉൾപ്പെട്ട കടുവാമുഴി – ഓലയാം – തെള്ളിയാമറ്റം റോഡിന്റെ ( Km.2/300) ടാറിംഗ് വർക്കുകൾ ഇന്നു മുതൽ ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള ഗതാഗതം ഈ ടാറിംഗ് വർക്ക് തീരുന്നതുവരെ (ഏകദേശം 27/12/2022) നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് റോഡ് പരിപാലന വിഭാഗം കോട്ടയം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published.