പൂഞ്ഞാർ : കവള൦മാക്കൽ റോസ് ചാണ്ടി(96 വയസ് )നിര്യാതയായി. അരുവിത്തുറ സെന്റ് ജോർജ് ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ പരേതനായ കെ.എം. ചാണ്ടിയുടെ ഭാര്യയാണ്. മക്കൾ: അഡ്വ. കെ.സി. മാത്യു( ഈരാറ്റുപേട്ട), കെ. സി. ജോസ്, ലൂസി പന്തനാനിക്കൽ(USA), കെ. സി. സണ്ണി (കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ് (NUALS) വൈസ് ചാൻസിലർ). മരുമക്കൾ :കൊച്ചുത്രേസ്യാമ്മ മാത്യു (കാഞ്ഞിക്കൽ, പതിനഞ്ചിൽ പുളിങ്കുന്ന്) സാലിക്കുട്ടി ജോസ് (പടിഞ്ഞാറ്റ് ,ആനക്കല്ല്) ഡോ.അഗസ്റ്റിൻ പന്തനാനിക്കൽ(USA) ഡോ. ശോഭ ജേക്കബ് Read More…
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട പുതുപ്പറമ്പിൽ പരേതനായ PA മുഹമ്മദ് സാഹിബിന്റെ ഭാര്യ കുഞ്ഞുഫാത്തിമ (93) നിര്യാതയായി. ഈരാറ്റുപേട്ട കാരക്കാട് കുടുംബാംഗവും പ്രമുഖ മുസ്ലിം ലീഗ് നേതാവും ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന അഡ്വ.കരീം സാഹിബിന്റെ ഇളയ സഹോദരിയും മുസ്ലിം ലീഗ് മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് പി എം ഷെരീഫ്, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ പി എം അബ്ദുൾ ഖാദർ എന്നിവരുടെ മാതാവും ആണ്. പരേത,കബറടക്കം ഇന്ന് പുത്തൻപള്ളിയിൽ ഒരു മണിക്ക്. മക്കൾ :പി എം ഷെരീഫ്, Read More…