Teekoy

നാളെ തീക്കോയ് മുതൽ ഒറ്റയീട്ടിവരെയുള്ള റോഡ് രാവിലെ 4 മണി മുതൽ വൈകിട്ട് 4 മണി വരെ പൂർണ്ണമായി അടച്ചിടും

തീക്കോയ് മുതൽ ഒറ്റയീട്ടിവരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികളുടെ ഭാഗമായി നാളെ തീക്കോയ് മുതൽ ഒറ്റയീട്ടിവരെയുള്ള ഭാഗം രാവിലെ 4 മണി മുതൽ വൈകിട്ട് 4 മണി വരെ പൂർണ്ണമായി അടച്ചിടും.

വാഗമൺ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങൾ തീക്കോയ് -മംഗളഗീരി – ഒറ്റയീട്ടി റോഡ് വഴി പോകേണ്ടതാണ്.

Leave a Reply

Your email address will not be published.