job

തിടനാട് ഗവൺമെന്റ് വി എച്ച് എസ് സ്കൂളിൽ അദ്ധ്യാപക ഒഴിവ്

തിടനാട് : തിടനാട് ഗവ. വി.എച്ച് എസ് സ്കൂളിൽ യു പി സ്കൂൾ ടീച്ചറുടെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഇൻറ്റർവ്യൂ നാളെ രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. TTC / Bed, കെ ടെറ്റ്( cat 2) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി നാളെ രാവിലെ 11 മണിക്ക് ഓഫീസിൽ എത്തണം.

Leave a Reply

Your email address will not be published.